സ്വരം മേയ് 2011 (Vol-14)
02:00 PMസ്വരം ഫെബ്രുവരി 2011 (V0l-14)
സ്വരം-അറിവിന്റെ വര്‍ത്തമാനങ്ങള്‍
മലയാളത്തിലെ ആദ്യ ശ്രവ്യമാസിക, കേരള സംസ്ഥാന IT മിഷന്റെയും, സ്പേസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന Insight പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ ശ്രവ്യമാസികയുടെ പതിനാലാം പതിപ്പ്. ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പരിപാടികള്‍
1 . ആമുഖം
2 .ഉള്ളടക്കം
3.വാര്‍ത്താവലോകനം-2011 മാര്‍ച്ച് എപ്രില്‍ മാസങ്ങളിലെ ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍,കലാസാംസ്ക്കാരിക വാര്‍ത്തകള്‍,കായികവാര്‍ത്തകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വാര്‍ത്താധിഷ്ഠിതപരിപാടി……
4. ലാപ്ടോപ് വാങ്ങും മുന്‍മ്പ്(IT അധിഷ്ഠിത പരിപാടി)
5. ഒരു ആമിഷ് യാത്ര (യാത്ര വിവരണം)
6. പ്രത്യേക അറിയിപ്പ് (ഇന്‍സൈറ്റിന് ഒരു റ്റോള്‍ ഫ്രീ നമ്പര്‍)
7. നിലയ്ക്കാത്ത സ്വരധാര (പ്രശസ്ത ഹിന്ദി ചലച്ചിത്ര പിന്നണി ഗായകന്‍ മുഹമ്മദ് റാഫിയെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടി)
8. കേരളത്തെ അറിയാന്‍ (കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ ഇടുക്കി ജില്ലയിലൂടെ…..)
9. സയന്‍സിലെ കേമന്‍ മാലിന്യത്തിലെ വില്ലന്‍ – ഇലക്ട്രോണിക് മാലിന്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി………
10. തിരക്കുവിളിച്ചുണര്‍ത്താത്ത വിശ്രമം. കവിത (ഇന്‍സൈറ്റ് വിദ്യാര്‍ത്ഥി പ്രദീഷ് തുറവൂര്‍ എഴുതിയവതിരിപ്പിക്കുന്നു)
11. അറിവിന്റെ ലോകം -(ആണവ റിയക്ടറുകള്‍ )
12. ഇന്‍സൈറ്റിന് ഒരു ടോള്‍ ഫ്രി നമ്പര്‍ കൂടി – പ്രത്യേക അറിയിപ്പ് (കോപ്പി )
13.ഉപസംഹാരം
Play Ogg